Right 1സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ സെസും ഫീസും ഉള്‍പ്പെടെയുള്ള നികുതി ഭാരം അടിച്ചേല്പിച്ചു ജനങ്ങളില്‍ നിന്നു തിരിച്ചടി വാങ്ങരുത്; സാമൂഹിക നീതി പ്രധാനം; 'സിംഗൂരില്‍' ഭയം കണ്ട് കേരളത്തിലെ സഖാക്കള്‍; പിണറായിയുടെ നയരേഖയില്‍ ഭേദഗതികള്‍ വരും; നവകേരള രേഖയ്ക്ക് കര്‍ശന തിരുത്ത്മറുനാടൻ മലയാളി ബ്യൂറോ9 March 2025 6:28 AM IST